1. grumble

    ♪ ഗ്രംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറുമുറുപ്പ്, അതൃപ്തി, അസന്തുഷ്ടി പ്രകടിപ്പിക്കൽ, ദുഃഖനിവേദനം, പരിദേവനം
    1. verb (ക്രിയ)
    2. മുറുമുറുക്കുക, പിറുപിറുക്കുക, മിറുമിറുക്കുക, മൊറുമൊറുക്കുക, അതൃപ്തിയോ അമർഷമോ പ്രകടിപ്പിക്കുക
  2. grumble at

    ♪ ഗ്രംബിൾ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കടി കുറ്റം കാണുക, തുടർച്ചയായി വിഷമിപ്പിക്കുക, തുടരെ ശല്യം ചെയ്യുക, പൊറുതിമുട്ടിക്കുക, ശകാരിച്ചുകൊണ്ടേയിരിക്കുക
  3. grumbling

    ♪ ഗ്രംബ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതൃപ്തിയുള്ള, അസന്തുഷ്ടിയുള്ള, തൃപ്തികേടുള്ള, അസംതൃപ്തനായ, നീരസമുള്ള
    3. സദാശകാരിക്കുന്ന, അടിക്കടി കുറ്റപ്പെടുത്തുന്ന, തൊട്ടതെല്ലാം കുറ്റമായി കാണുന്ന, വിദൂഷക, ദോഷദൃഷ്ടി
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. പരാതി, പ്രതിഷേധം, പ്രതിഷേധപ്രകടനം, പ്രതിഷേധം രേഖപ്പെടുത്തൽ, പ്രതിഷേധനം
    4. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക