1. grump

    ♪ ഗ്രംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതിക്കാരൻ, അതൃപ്തൻ, മുറുമുറുക്കുന്നവൻ, പിറുപിറുപ്പുകാരൻ, അസംതൃപ്തനായ മനുഷ്യൻ
    3. മൂര്‍ഖത്വം, മുഷിച്ചിൽ, നീരസം, ചീത്തപ്രകൃതം, കുപിതനായിരിക്കുന്ന അവസ്ഥ
    4. മുൻശുണ്ഠി, വലിയ ശുണ്ഠി, ചീത്ത പ്രകൃതം, കോപം, വിഷമശീലം
    5. മനുഷ്യദ്വേഷി, മനുഷ്യവിദ്വേഷി, മനുഷ്യവിരോധി, മനുഷ്യശത്രു, മനുഷ്യവെെരി
    6. ദുർമ്മുഖം, വെറുപ്പ്, കുണ്ഠിതം, ദേഷ്യം, വെറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക