1. grungy

    ♪ ഗ്രഞ്ചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊടിപിടിച്ച, പൊടിപുരണ്ട, അഴുക്കുപുരണ്ട, സരജസ, സരജസ്സ്
    3. അഴുക്കായ, വൃത്തികെട്ട, അമേധ്യയുക്ത, അതിമലിനമായ, വഷളായ
    4. അമേധ്യ, അമേധ്യയുക്ത, അതിമലിനമായ, വൃത്തികെട്ട, അഴുക്കായ
    5. തേഞ്ഞുതീർന്ന, പ്രാകൃതമായ, വിലക്ഷണമായ, ജീർണ്ണ, വൃത്തിയും വെടിപ്പുമില്ലാത്ത
    6. വൃത്തികെട്ട, അഴുക്കുപിടിച്ച, ദുഷിച്ച, പങ്കില, മലിന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക