അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
guarantee
♪ ഗാരന്റി
src:ekkurup
noun (നാമം)
ജാമ്യം, ഉറപ്പ്, ജാമ്യച്ചീട്ട്, സമയപാലനപ്രതിജ്ഞ, ജാമ്യക്കരാർ
ഉറപ്പ്, വാക്ക്, വാഗ്ദാനം, ശപഥം, ഉറപ്പുവാക്ക്
ജാമ്യം, ഏച്ച്, അധികജാമ്യം, വായ്പയ്ക്കു ജാമ്യമായി നൽകുന്ന ആസ്തി, അധികപരിരക്ഷ
verb (ക്രിയ)
ഉറപ്പുപറയുക, ഉറപ്പുവരുത്തുക, ഈടു കൊടുക്കുക, ഇട നിൽക്കുക, ജാമ്യം നിൽക്കുക
ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക
gua-rantee
♪ ഗ്വാ-റാൻറ്റീ
src:ekkurup
noun (നാമം)
നിരതദ്രവ്യം, ഡേമണി, അച്ചാരം, അടയാളം, ചിഹ്നം
guaranteed
♪ ഗാരന്റീഡ്
src:ekkurup
adjective (വിശേഷണം)
സ്പഷ്ടം, സുസ്പഷ്ടമായ, നിശ്ചിതമായ, വ്യതിരിക്തമായ, വ്യക്തമായ
പിഴവില്ലാത്ത, പഴുതുകളില്ലാത്ത, ഓട്ടകളില്ലാത്ത, ഒരിക്കലും തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത
പിഴയ്ക്കാത്ത, തെറ്റാത്ത, വിശ്വസിക്കാവുന്ന, നമ്പാവുന്ന, പൂർണ്ണമായും ആശ്രയിക്കാവുന്ന
ഉറപ്പുള്ള, ഉറപ്പുനൽകപ്പെട്ടിട്ടുള്ള, ഉറപ്പാക്കപ്പെട്ട, സുനിശ്ചിതമായ, ഉത്തരവാദം ചെയ്യപ്പെട്ട
നിശ്ചിതമായ, തീർച്ചയായ, നിർണ്ണായക, നിയതം, നിശ്ചിതം
be guaranteed
♪ ബി ഗ്യാരണ്ടീഡ്
src:ekkurup
verb (ക്രിയ)
വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക