അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gubbins
♪ ഗബ്ബിൻസ്
src:ekkurup
noun (നാമം)
സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, വ്യക്തിഗതസാധനങ്ങൾ, ജംഗമവസ്തുക്കൾ, ജംഗമസാധനങ്ങൾ
സൂത്രം, യന്ത്രപ്പണി, സൂത്രപ്പണിയന്ത്രം, സങ്കീർണ്ണമായ യന്ത്രം, യന്ത്രോപായം
സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
സാമഗ്രികൾ, സേനോപകരണങ്ങൾ, വ്യക്തിപരമായ വസ്തുവകകൾ, അനുസാരികൾ, സ്വകാര്യസാമഗ്രികൾ
പ്രയോജനമറ്റ സാധനങ്ങൾ, വിലയില്ലാത്ത സാധനം, പഴയ സാമാനം, ചപ്പുചവറു സാമാനങ്ങൾ, വലിച്ചെറിഞ്ഞ ഗൃഹോപകരണങ്ങൾ
phrase (പ്രയോഗം)
അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക