1. guess

    ♪ ഗെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹ, ഊഹനം, അനുമാനം, വിതർക്കം
    1. verb (ക്രിയ)
    2. ഊഹിക്കുക, ഗണിക്കുക, അനുമാനിക്കുക, നിഗമനം നടത്തുക, ഊഹാപോഹം നടത്തുക
    3. ഊഹിക്കുക, കരുതുക, അനുമാനിക്കുക, നിനച്ചെടുക്കുക, വിചാരിക്കുക
  2. educated guess

    ♪ എജ്യൂക്കേറ്റഡ് ഗസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം
  3. guessing

    ♪ ഗെസ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം
  4. wild guess

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഹം, അഭ്യൂഹം, സന്ദേഹം, ഊഹാപോഹം, അനുമാനം
  5. hazard a guess

    ♪ ഹാസേഡ് എ ഗെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഹിക്കുക, ഗണിക്കുക, അനുമാനിക്കുക, നിഗമനം നടത്തുക, ഊഹാപോഹം നടത്തുക
    3. ഗണിക്കുക, ഉദ്ദേശം കണക്കു കൂട്ടുക, കണക്കാക്കുക, മതിക്കുക, അനുമാനിക്കുക
  6. second-guess

    ♪ സെക്കൻഡ് ഗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    3. മുൻകൂട്ടി കാണുക, മുൻകൂട്ടി അറിഞ്ഞു തടയുക, പ്രതിബന്ധമുണ്ടാക്കുക, അനുമാനിക്കുക, ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുക
  7. rough guess

    ♪ റഫ് ഗെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിപ്പുകണക്ക്, മതിപ്പ്, വിലമതിപ്പ്, നോട്ടം, മതിക്കൽ
    3. മതിപ്പ്, വിലമതിപ്പ്, കണക്കുകൂട്ടൽ, വിലയിരുത്തൽ, മതിപ്പുചെലവ്
  8. anyone's guess

    ♪ എനിവൺസ് ഗെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
  9. I guess

    ♪ ഐ ഗെസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക