1. guesstimates

    ♪ ഗെസ്റ്റിമേറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം
  2. guesstimate

    ♪ ഗെസ്റ്റിമേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹ, ഊഹനം, അനുമാനം, വിതർക്കം
    3. ഊഹം, അനുമാനം, അദ്ധ്യാഹരണം, വിചാരം, തർക്കവിതർക്കം
    4. മതിപ്പുകണക്ക്, മതിപ്പ്, വിലമതിപ്പ്, നോട്ടം, മതിക്കൽ
    5. മതിപ്പ്, വിലമതിപ്പ്, കണക്കുകൂട്ടൽ, വിലയിരുത്തൽ, മതിപ്പുചെലവ്
    6. ഏകദേശകണക്ക്, സ്ഥൂലമാനം, ഏകദേശക്കണക്ക്, മതിപ്പ്, വിലമതിപ്പ്
    1. verb (ക്രിയ)
    2. ഊഹിക്കുക, ഗണിക്കുക, അനുമാനിക്കുക, നിഗമനം നടത്തുക, ഊഹാപോഹം നടത്തുക
    3. മതിക്കുക, ലോകിക്കുക, വിലമതിക്കുക, വിലനിശ്ചയിക്കുക, വിലയിടുക
    4. മതിക്കുക, വിലയിരുത്തുക, ലോകിക്കുക, തിട്ടപ്പെടുത്തുക, വിലകല്പിക്കുക
    5. വിലമ തിക്കുക, വിലവയ്ക്കുക, ഗണിക്കുക, മതിക്കുക, മതിപ്പുചെലവു കണക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക