1. state guest

    ♪ സ്റ്റേറ്റ് ഗസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രത്തിന്റെ അതിഥി
  2. treating as chief guest

    ♪ ട്രീറ്റിംഗ് ആസ് ചീഫ് ഗസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖ്യവിരുന്നുകാരനായി പരിഗണിക്കൽ
  3. guest

    ♪ ഗെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഥി, വിശിഷ്ടാതിഥി, വിരുന്നുകാരൻ, സന്ദർശകൻ, ആതിഥ്യൻ
    3. അതിഥി, പണം കൊടുത്തു താമസിക്കുന്നവൻ, സത്രത്തിലെ സ്ഥിരവാസി, പൊറുതിക്കാരൻ, പണംകൊടുത്ത് ഉണ്ടുതാമസിക്കുന്നവൻ
  4. guest room

    ♪ ഗെസ്റ്റ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. അതിഥികൾക്കായി മാറ്റിവെച്ച മുറി
  5. guest house

    ♪ ഗെസ്റ്റ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഥിമന്ദിരം, യാത്രിഗൃഹം, മുസാവരി, മുസ്സാവരി, അതിഥിഗൃഹം
  6. chief guest

    ♪ ചീഫ് ഗസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖ്യാതിഥി
  7. guests

    ♪ ഗെസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഥികൾ, സന്ദർശകർ, വിരുന്നുകാർ, വിരുന്തർ, വമ്പലർ
  8. receive guests

    ♪ രിസീവ് ഗെസ്റ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിഥികളെ സ്വീകരിക്കുക, സത്കരിക്കുക, ആതിഥ്യമരുളുക, ആതിഥ്യം നല്കുക, അതിഥിസത്കാരം ചെയ്യുക
  9. paying guest

    ♪ പേയിംഗ് ഗസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താത്കാലിക വാടകതാമസക്കാരൻ, വാടകമുറിയിൽ താമസിക്കുന്നവൻ, വാടകയ്ക്കു താമസിക്കുന്നയാൾ, നിശ്ചിത നിരക്കിനു താമസിക്കുന്നയാൾ, ഭക്ഷണച്ചെലവും വാടകയും നൽകി താമസിക്കുന്നയാൾ
    3. അതിഥി, പണം കൊടുത്തു താമസിക്കുന്നവൻ, സത്രത്തിലെ സ്ഥിരവാസി, പൊറുതിക്കാരൻ, പണംകൊടുത്ത് ഉണ്ടുതാമസിക്കുന്നവൻ
  10. uninvited guest

    ♪ അനിൻവൈറ്റഡ് ഗെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായമായി പ്രവേശിക്കുന്നവൻ, ആഗന്തുകൻ, ബലാൽപ്രവേശകൻ, വലിഞ്ഞുകയറിച്ചെല്ലുന്നവൻ, വലിഞ്ഞുകയറി വന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക