1. guide

    ♪ ഗൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗെെഡ്, വഴികാട്ടി, സഞ്ചാരികൾക്കു വഴി കാണിച്ചുകൊടുക്കുകയും സ്ഥലവിവരണം നൽകുകയും ചെയ്യുന്നയാൾ, ദേശി, ദേശികൻ
    3. ഉപദേശകൻ, മാർഗ്ഗോപദേശി, മാർഗ്ഗോപദേശകൻ, വിവേകിയായ മാർഗ്ഗദർശി, മാർഗ്ഗദർശകൻ
    4. വഴികാട്ടി, ദിശാസൂചി, അങ്കം, അങ്കിതം, അടയാളം
    5. മാതൃക, രൂപമാതൃക, മാതൃകാരൂപം, വഴികാട്ടി, നിർമ്മാണമാതൃക
    6. മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, പഠനസഹായി, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, യാത്രാവിവരണം
    1. verb (ക്രിയ)
    2. വഴികാണിക്കുക, മാർഗ്ഗദർശനം ചെയ്യുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നയിക്ക, നയിക്കുക
    3. വഴി കാട്ടുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നിർദ്ദേശിക്കുക, ഉപദേശവും നിർദ്ദേശവും കൊടുക്കുക, നടത്തുക
    4. വഴികാട്ടുക, ബുദ്ധിഉപദേശിക്കുക, ഗുണദോഷിക്കുക, പരിരക്ഷിക്കുക, നേർവഴിക്കു നയിക്കുക
  2. girl guide

    ♪ ഗേൾ ഗൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആൺകുട്ടികളുടെ സ്കൗട്ടു പ്രസ്ഥാനം പോലെയുള്ള ബാലികാസംഘടനയിലെ അംഗം
  3. guide for

    ♪ ഗൈഡ് ഫോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ
  4. guided tour

    ♪ ഗൈഡഡ് ടൂർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശസഞ്ചാരം, കൃത്യനിർവ്വഹണത്തിനു വേണ്ടിയുള്ള സഞ്ചാരം, സർക്കീട്ട്, ഉദ്യോഗസ്ഥന്മാരുടെ ഔദ്യോഗികയാത്ര, സന്ദർശനം
  5. travel guide

    ♪ ട്രാവൽ ഗൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിവിവരപുസ്തകം, മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, സഞ്ചാരവിവരണം
  6. tour guide

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, പ്രതിപുരുഷൻ, പ്രാതിനിധ്യം വഹിക്കുന്നയാൾ, വഴികാട്ടി, വിനോദസഞ്ചാരികളെ വഴികാണിക്കുന്നയാൾ
  7. guiding

    ♪ ഗൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂപീകരണത്തെ സഹായിക്കുന്ന, നിയന്തൃ, നിയന്ത്രിക്കുന്ന, സ്വാധീനിക്കുന്ന, മാർഗ്ഗനിർദ്ദേശകമായ
    1. noun (നാമം)
    2. നാവികവിദ്യ, കപ്പലോട്ടം, നൗയാനം, മാലുമിശാസ്ത്രം, മാലുമിക്കണക്ക്
  8. guiding light

    ♪ ഗൈഡിംഗ് ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തേജപുഞ്ജം, ഉജ്ജ്വലവ്യക്തി, തേജസ്വി, മാർഗ്ഗദീപം, വഴിവെളിച്ചം
    3. വഴികാട്ടി, ദിശാസൂചി, അങ്കം, അങ്കിതം, അടയാളം
  9. guiding principle

    ♪ ഗൈഡിംഗ് പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗരേഖ, മാർഗ്ഗനിർദ്ദേശരേഖ, അനുശാസനം, ഉപദേശം, ശിപാർശ
    3. കാവൽവചനം, പ്രത്യയവാക്ക്, മുദ്രാവാക്യം, മാർഗ്ഗദർശകതത്ത്വം, ആദർശസൂക്തം
    4. അടിസ്ഥാനമാതൃക, മാനദണ്ഡം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, പ്രമാണം
    5. കേന്ദ്രബിന്ദു, കേന്ദ്രതത്ത്വം, പ്രധാനതത്ത്വം, അടിസ്ഥാനതത്ത്വം, അസ്തിവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക