1. guiding principle

    ♪ ഗൈഡിംഗ് പ്രിൻസിപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനമാതൃക, മാനദണ്ഡം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, പ്രമാണം
    3. മാർഗ്ഗരേഖ, മാർഗ്ഗനിർദ്ദേശരേഖ, അനുശാസനം, ഉപദേശം, ശിപാർശ
    4. കാവൽവചനം, പ്രത്യയവാക്ക്, മുദ്രാവാക്യം, മാർഗ്ഗദർശകതത്ത്വം, ആദർശസൂക്തം
    5. കേന്ദ്രബിന്ദു, കേന്ദ്രതത്ത്വം, പ്രധാനതത്ത്വം, അടിസ്ഥാനതത്ത്വം, അസ്തിവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക