1. guilt

    ♪ ഗിൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റം, അപരാധം, പിഴ, പാതകം, തെറ്റ്
    3. കുറ്റബോധം, ആത്മനിന്ദ, അനുശയം, സ്വയം കുറ്റപ്പെടുത്തൽ, സ്വയം ശപിക്കൽ
  2. guilt-free

    ♪ ഗിൽറ്റ്-ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടമില്ലാത്ത, നിർമ്മലം, നിരഞ്ജന, കളങ്കമില്ലാത്ത, നിഷ്കളങ്കം
  3. guilt-ridden

    ♪ ഗിൽറ്റ്-റിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശ്ചാത്തപിക്കുന്ന, ഖേദിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖിതമായ, ശാകുണ
    3. മനസ്സാക്ഷിക്കുത്തള്ള, കുറ്റബോധമുള്ള, ആനത, അധോമുഖ, അനുതപിക്കുന്ന
    4. പശ്ചാത്തപിക്കുന്ന, കഴിഞ്ഞതിനെക്കുറിച്ചോർത്തു ദുഃഖിക്കുന്ന, പശ്ചാത്താപനിർഭരമായ, പ്രത്യാസന്ന, പശ്ചാത്താപമുള്ള
    5. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ഏറ്റവും ലജ്ജാശീലമായ, നാണം കെട്ടഭാവമുള്ള
    6. ഖേദിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖിതമായ, കുറ്റബോധമുള്ള, ശാകുണ
    1. phrase (പ്രയോഗം)
    2. ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
  4. admit guilt

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക
    3. എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക
  5. declaration of guilt

    ♪ ഡെക്ലറേഷൻ ഓഫ് ഗിൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷാവിധി, കുറ്റം ചുമത്തൽ, ശിക്ഷിക്കൽ, അപരാധനിർണ്ണയം, കുറ്റസ്ഥാപനം
  6. assign guilt to

    ♪ അസൈൻ ഗിൽറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റപ്പെടുത്തുക, കുറ്റം പറയുക, ഉത്തരവാദിയാക്കുക, പഴിചാരുക, നിന്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക