അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gullible
♪ ഗലിബിൾ
src:ekkurup
adjective (വിശേഷണം)
സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ
gullibility
♪ ഗലിബിലിറ്റി
src:ekkurup
noun (നാമം)
നിഷ്ക്കളങ്കത, നിർദ്ദോഷത്വം, ആർജ്ജവം, ശുദ്ധഗതി, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാനുള്ള ശുദ്ധഗതി
നിഷ്ക്കളങ്കത, ശുദ്ധഗതി, ശുദ്ധത, സാരള്യം, സരളത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക