1. Gulp

    ♪ ഗൽപ്
    1. നാമം
    2. വിഴുങ്ങൽ
    3. ഗ്രസനം
    4. തേട്ടൽ
    5. ഒരു കവിളുവെള്ളം
    6. ഒരു ഗ്രൂപ്പായി പരിഗണിക്കപ്പെടുന്ന ബൈനറി അക്കങ്ങൾ
    1. ക്രിയ
    2. വിഴുങ്ങുക
    3. ധൃതിയിൽ വിഴുങ്ങുക
    4. പെട്ടെന്ൻ ഇറക്കുക
    5. കടുങ്ങനെ വിഴുങ്ങുക
    6. മിടറുക
    7. തേട്ടുക
  2. To gulp

    ♪ റ്റൂ ഗൽപ്
    1. ക്രിയ
    2. വിഴുങ്ങുക
    3. കപ്പുക
  3. Gulp back or down

    ♪ ഗൽപ് ബാക് ഓർ ഡൗൻ
    1. ക്രിയ
    2. നെടുവീർപ്പുകളേയും മറ്റും അടക്കിനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക