1. gummed up

    ♪ ഗംഡ് അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുറക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഒട്ടിച്ചേർന്നിരിക്കുക
  2. stinking gum

    ♪ സ്റ്റിങ്കിംഗ് ഗം
    src:crowdShare screenshot
    1. noun (നാമം)
    2. കായം
  3. gum tree

    ♪ ഗം ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. പശ പുറംതള്ളുന്ന തരം വൃക്ഷം. ഉദാ: യൂകാല്യപ്ടസ്
  4. gum

    ♪ ഗം
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ, ഒട്ടുന്ന വസ്തു, തോൽപശ, കഞ്ഞിപ്പശ, ദീപ്താഹ്വ
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പശവച്ചൊട്ടിക്കുക, പൂട്ടുക, പറ്റിക്കുക, മുദ്രപതിക്കുക
  5. gum something up

    ♪ ഗം സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒട്ടിയിരിക്കുക, അടഞ്ഞുപോകുക, ഒട്ടിപ്പിടിക്കുക, തമ്മിൽ ഒട്ടിപ്പോവുക, സ്വച്ഛന്ദഗതിയെ തടയുക
  6. fragrant gum

    ♪ ഫ്രേഗ്രന്റ് ഗം
    src:crowdShare screenshot
    1. noun (നാമം)
    2. സുഗന്ധപ്പശ
  7. gummed

    ♪ ഗംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടുന്ന, ഒട്ടിപ്പിടിക്കുന്ന, പറ്റിപ്പിടിക്കുന്ന, പറ്റുന്ന, പറ്റത്തക്ക
    3. ഒട്ടുന്ന, പശിമയുള്ള, തന്നത്താൻ ഒട്ടുന്ന, സ്വതേ ഒട്ടിപ്പിടിക്കുന്ന, പറ്റത്തക്ക
  8. gum up

    ♪ ഗം അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, വിലങ്ങുക, തടസ്സം സൃഷ്ടിക്കുക, തടയുക, ചലനം പ്രയാസകരമാക്കുക
  9. up a gum tree

    ♪ അപ് എ ഗം ട്രീ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക