1. gung-ho

    ♪ ഗംഗ്-ഹോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സെെന്യത്തെസംബന്ധിച്ച, സെെനിക, ഭടന്മാരെ സംബന്ധിച്ച, സെെന്യസംബന്ധമായ, യുദ്ധസംബന്ധമായ
    3. സെെനിക മനോഭാവമുള്ള, യുദ്ധം വരുത്തിവയ്ക്കാൻ പാടുപെടുന്ന, പട്ടാളമേധാവിത്വവാദിയായ, യുദ്ധ്മ, യുദ്ധോദ്യുക്തമായ
    4. യുദ്ധസമാനമായ, യുദ്ധോത്സുകമായ, രണോത്സുകമായ, യുദ്ധപ്രിയമുള്ള, ആക്രമണോത്സുകതയുള്ള
    5. യുദ്ധോത്സുകമായ, ജന്യശീല, യുദ്ധസന്നദ്ധമായ, യുദ്ധതുല്യമായ, യുദ്ധംചെയ്യുന്ന
    6. അത്യുത്സുകതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള, ഉത്സുക, ഉത്സാഹക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക