അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gunge
♪ ഗഞ്ച്
src:ekkurup
noun (നാമം)
മലം, അഴുക്ക്, ഉള, ജമ്മ്വം, ചെളി
അഴുക്ക്, പൊടി, രേണു, തുസ്തം, കരട്
മാലിന്യം, മലിനത, മ്ലാനി, മലിനം, കലുഷം
അരക്ക്, രംഗാംഗണം, മുദ്രിണി, ഒട്ടിപ്പിടിക്കുന്ന സാധനം, പശിമയുള്ള വസ്തു
അഴുക്ക്, മാലിന്യം, കറ, മുട, കരി
gung-ho
♪ ഗംഗ്-ഹോ
src:ekkurup
adjective (വിശേഷണം)
സെെന്യത്തെസംബന്ധിച്ച, സെെനിക, ഭടന്മാരെ സംബന്ധിച്ച, സെെന്യസംബന്ധമായ, യുദ്ധസംബന്ധമായ
സെെനിക മനോഭാവമുള്ള, യുദ്ധം വരുത്തിവയ്ക്കാൻ പാടുപെടുന്ന, പട്ടാളമേധാവിത്വവാദിയായ, യുദ്ധ്മ, യുദ്ധോദ്യുക്തമായ
യുദ്ധസമാനമായ, യുദ്ധോത്സുകമായ, രണോത്സുകമായ, യുദ്ധപ്രിയമുള്ള, ആക്രമണോത്സുകതയുള്ള
യുദ്ധോത്സുകമായ, ജന്യശീല, യുദ്ധസന്നദ്ധമായ, യുദ്ധതുല്യമായ, യുദ്ധംചെയ്യുന്ന
അത്യുത്സുകതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള, ഉത്സുക, ഉത്സാഹക
gunge up
♪ ഗഞ്ച് അപ്
src:ekkurup
phrasal verb (പ്രയോഗം)
ഒട്ടിയിരിക്കുക, അടഞ്ഞുപോകുക, ഒട്ടിപ്പിടിക്കുക, തമ്മിൽ ഒട്ടിപ്പോവുക, സ്വച്ഛന്ദഗതിയെ തടയുക
verb (ക്രിയ)
അഴുക്കടയുക, അടയുക, അഴുക്കുകൊണ്ട് അടഞ്ഞുപോകുക, വിലങ്ങുക, ഗതിസ്തംഭനമുണ്ടാകുക
തടസ്സപ്പെടുത്തുക, വിലങ്ങുക, തടസ്സം സൃഷ്ടിക്കുക, തടയുക, ചലനം പ്രയാസകരമാക്കുക
തടയുക, തടുക്കുക, തടസ്സപ്പെടുത്തുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ബാധിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക