1. gunning

    ♪ ഗണ്ണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്കാർ
    3. നായാട്ടുവെടി
  2. shot gun marriage

    ♪ ഷോട്ട് ഗൺ മാരേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വധു ഗർഭിയായതിനാൽ നിർബന്ധിച്ച് ചെയ്യിക്കുന്ന വിവാഹം
  3. at a gun point

    ♪ ആറ്റ് എ ഗൺ പോയിന്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വധഭീഷണിയിലായിരിക്കുക
  4. matching-gun

    ♪ മാച്ചിംഗ്-ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തോക്ക്
  5. gun boat

    ♪ ഗൺ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറു പടക്കപ്പൽ
  6. gun-barrel

    ♪ ഗൺ-ബാരൽ
    src:crowdShare screenshot
    1. noun (നാമം)
    2. തോക്കിൻകുഴൽ
  7. grease gun

    ♪ ഗ്രീസ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രങ്ങൾക്കു എണ്ണയിടാനുള്ള ചെറിയ പമ്പ്
  8. jump the gun

    ♪ ജംപ് ദ ഗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക
  9. gun

    ♪ ഗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൺ, തോക്കു നിറതോക്ക്, വെടിവയ്ക്കാനുള്ള ആയുധം, തുപ്പാക്കി, നളികം
  10. great gun

    ♪ ഗ്രേറ്റ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും തുറയിൽ പ്രശസ്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക