അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gushing, gushy
♪ ഗഷിംഗ്
src:ekkurup
adjective (വിശേഷണം)
അമിതാവേശമുള്ള, അമിതവെെകാരിക നടിക്കുന്ന, അനുചചതമായി വികാരം പ്രകടിപ്പിക്കുന്ന, അമിതപ്രകടനം കാഴ്ചവയ്ക്കുന്ന, അനിയന്ത്രിത വികാരപ്രകടനം നടത്തുന്ന
gush
♪ ഗഷ്
src:ekkurup
noun (നാമം)
വെള്ളച്ചാട്ടം, പ്രവാഹം, ജലപ്രപാതം, നീർപ്പാച്ചൽ, ജലപ്രവാഹം
verb (ക്രിയ)
ചീറ്റിപുറത്തുവരുക, ചീറ്റുക, ചീറ്റിഒഴുകുക, ശക്തിയായി പ്രവഹിക്കുക, അലയടിക്കുക
അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
to gush out
♪ ടു ഗഷ് ഔട്ട്
src:crowd
verb (ക്രിയ)
പുറത്തേക്ക്കുതിക്കുക
gush out
♪ ഗഷ് ഔട്ട്
src:ekkurup
verb (ക്രിയ)
പുറത്തുവരുക, ചോരുക, കാലുക, ചോർന്നുപോകുക, പരക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക