1. gussy up

    ♪ ഗസ്സി അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
    3. അലങ്കരിക്കുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, വെടിപ്പാക്കുക, ചീകി ഒതുക്കുക, അടുക്കുക
    4. വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
    5. വൃത്തിയാക്കുക, ചീകിയൊതുക്കുക, വെടിപ്പു വരുത്തുക, വെടിപ്പാക്കുക, ക്രമപ്പെടുത്തുക
    6. സ്വയം അണിഞ്ഞൊരുങ്ങുക, വെടിപ്പാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക
  2. gussy oneself up

    ♪ ഗസ്സി വൺസെൽഫ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക