1. gust

    ♪ ഗസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശക്തിമത്തായ കാറ്റ്, പ്രചണ്ഡമാരുതൻ, വാതം, തീവ്രവാതം, ആഞ്ഞടിക്കുന്ന കാറ്റ്
    3. ഉഗ്രശബ്ദം, വിസ്ഫോടനം, പൊട്ടിപ്പുറപ്പെടൽ, കൂവൽ, കൂകൽ
    1. verb (ക്രിയ)
    2. കാറ്റടിക്കുക, ശക്തിയായി കാറ്റുവീശുക, വീശുക, കാറ്റുചീറ്റുക, വീശിഅടിക്കുക
  2. gusting

    ♪ ഗസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റും കോളുമുള്ള, ചണ്ഡവാതമായ, ചണ്ഡവാതമടിക്കുന്ന, കൊടുങ്കാറ്റുള്ള, കോളുള്ള
  3. gust of wind

    ♪ ഗസ്റ്റ് ഓഫ് വിൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായു, കാറ്റ്, പം, വാതം, വാതകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക