- adjective (വിശേഷണം)
ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ, ചൊരുക്കുണ്ടാക്കുന്ന
ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
ഓക്കാനമുണ്ടാക്കുന്ന, ഛർദ്ദിയുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന, ചൊരുക്കൻ
അസുഖകരമായ, ചീത്തയായ, ഇഷ്ടപ്പെടാത്ത, വെറുപ്പുതോന്നിക്കുന്ന, അരോചകമായ