- noun (നാമം)
പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
- verb (ക്രിയ)
അന്തരാവയവങ്ങൾ പുറത്തെടുക്കുക, കുടലും പണ്ടവും മാറ്റുക, കുടലെടുക്കുക, വെട്ടിക്കഴുകുക, വയറു കീറി കുടലെടുക്കുക
കുടലും പണ്ടവും നീക്കംചെയ്യുക, കുടലെടുക്കുക, മീൻവെട്ടുക, നന്നാക്കുക, വെട്ടിക്കഴുകുക
- noun (നാമം)
തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
സംശയം, സന്ദേഹം, ശങ്ക, ഈഷൽ, ഭൂതോദയം
ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
ഭൂതോദയം, വ്യപദേശം, മുന്നറിവ്, തോന്നൽ, മുല്ച്ചൊല്ല്
സംശയം, ശങ്ക, സന്ദേഹം, ദുശ്ശങ്ക, വിട്ടുമാറാത്ത ശങ്ക
- noun (നാമം)
ശാപ്പാട്ടുരാമൻ, സാപ്പാട്ടുരാമൻ, വയറൻ, പെരുവയറൻ, പെരുന്തീറ്റിക്കാരൻ
ശാപ്പാട്ടുരാമൻ, ചാപ്പാട്ടുരാമൻ, അതിഭക്ഷകൻ, തീറ്റിക്കൊതിയൻ, കുക്ഷിംഭരി
പോർക്ക്, തീറ്റിമാടൻ, തടിമാടൻ, ശാപ്പാട്ടുരാമൻ, ഉണ്ണൻതമ്പി
- idiom (ശൈലി)
സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
- verb (ക്രിയ)
ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക
- verb (ക്രിയ)
കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക