1. have guts

    ♪ ഹാവ് ഗട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിചെയ്യാനുള്ള കഴിവും ധൈര്യവും ഉണ്ടായിരിക്കുക
  2. gut reaction

    ♪ ഗട്ട് റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
  3. gut

    ♪ ഗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹജം, നെെസർഗ്ഗികം, തനിയെതോന്നുന്ന, സഹജ വാസനാപ്രേരിതം, അന്തഃപ്രേരിതമായ
    1. noun (നാമം)
    2. അന്നനാളം, കുടൽ, കുരട്, കുടൽവള്ളി, ആന്ത്രതന്തു
    3. കുടൽ, കുടൽമാല, കുടലുകൾ, ആന്ത്രങ്ങൾ, ആന്തരഭാഗങ്ങൾ
    4. ചങ്കൂറ്റം, കരളൂറ്റം, കരളുറപ്പ്, ധെെര്യം, മനഃകരുത്ത്
    1. verb (ക്രിയ)
    2. കുടലും പണ്ടവും നീക്കംചെയ്യുക, കുടലെടുക്കുക, മീൻവെട്ടുക, നന്നാക്കുക, വെട്ടിക്കഴുകുക
    3. ചുട്ടെരിക്കുക, തീപിടിക്കുക, തീകത്തിനശിക്കുക, ശുദ്ധശൂന്യമാക്കുക, നശിപ്പിക്കുക
  4. gutted

    ♪ ഗട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    3. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
    4. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
  5. remove the guts from

    ♪ റിമൂവ് ദ ഗട്സ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തരാവയവങ്ങൾ പുറത്തെടുക്കുക, കുടലും പണ്ടവും മാറ്റുക, കുടലെടുക്കുക, വെട്ടിക്കഴുകുക, വയറു കീറി കുടലെടുക്കുക
    3. കുടലും പണ്ടവും നീക്കംചെയ്യുക, കുടലെടുക്കുക, മീൻവെട്ടുക, നന്നാക്കുക, വെട്ടിക്കഴുകുക
  6. gut feeling

    ♪ ഗട്ട് ഫീലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
    3. സംശയം, സന്ദേഹം, ശങ്ക, ഈഷൽ, ഭൂതോദയം
    4. ഭൂതോദയം, വ്യപദേശം, മുന്നറിവ്, തോന്നൽ, മുല്ച്ചൊല്ല്
    5. ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
    6. സംശയം, ശങ്ക, സന്ദേഹം, ദുശ്ശങ്ക, വിട്ടുമാറാത്ത ശങ്ക
  7. gut ache

    ♪ ഗട്ട് ഏക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയറുവേദന, വയറ്റുവേദന, ദഹനക്കേട്, ദഹനക്കുറവ്, ദഹനക്ഷയം
  8. greedy guts

    ♪ ഗ്രീഡി ഗട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപ്പാട്ടുരാമൻ, സാപ്പാട്ടുരാമൻ, വയറൻ, പെരുവയറൻ, പെരുന്തീറ്റിക്കാരൻ
    3. ശാപ്പാട്ടുരാമൻ, ചാപ്പാട്ടുരാമൻ, അതിഭക്ഷകൻ, തീറ്റിക്കൊതിയൻ, കുക്ഷിംഭരി
    4. പോർക്ക്, തീറ്റിമാടൻ, തടിമാടൻ, ശാപ്പാട്ടുരാമൻ, ഉണ്ണൻതമ്പി
  9. guts

    ♪ ഗട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൗര്യം, ധീരത, ധൃതി, ധെെര്യം, മനോധെെര്യം
    3. സാഹസികത, ധീരത, ധൃതി, ധെെര്യം, നിശ്ശങ്ക
    4. നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
    5. ഊർജ്ജസ്വലത, കർമ്മശൂരത്വം, അത്യധികമായ ഊർജ്ജസ്വലതയും ചുറുചുറുക്കും, ചാലകശക്തി, ചാലകോർജ്ജം
    6. കുടൽ, കൊടൽ, കുടൽമാല, കുടൽത്തിര, ആന്തരാവയവങ്ങൾ
  10. bust a gut

    ♪ ബസ്റ്റ് എ ഗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
    3. സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
    4. കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
    1. verb (ക്രിയ)
    2. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
    3. ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
    4. ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക