1. gutter

    ♪ ഗട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗട്ടർ, അഴുക്കുചാൽ, നീരോടി, ഒഴുക്കുചാൽ, ജലമാർഗ്ഗം
  2. gutter press

    ♪ ഗട്ടർ പ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തികെട്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
    3. സംഭ്രമജനകങ്ങളായവാർത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങൾ
    4. ഓടപ്പത്രങ്ങൾ
  3. gutteral sound

    ♪ ഗട്ടറൽ സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നാക്കിൻകടയിൽനിന്ൻ ഉച്ചരിക്കപ്പെടുന്ന ശബ്ദം
  4. born in the gutter

    ♪ ബോൺ ഇൻ ദ ഗട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തെരുവിൽ ജനിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക