1. guv'nor

    ♪ ഗവ്'നോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓവർസീയർ, മേലാൾ, മേൽനോട്ടം വഹിക്കുന്നവൻ, സൂപ്പർവെെസർ, തലയാൾ
    3. തൊഴിൽദാതാവ്, തൊഴിലുടമ, വേലയ്ക്കുവയ്ക്കുന്ന ആൾ, മുതലാളി, നിർവ്വാഹകൻ
    4. കങ്കാണി, മേസ്തിരി, പണിക്കാരുടെ മേലാവ്, തൊഴിലാളിമേധാവി, തൊഴിലാളിമൂപ്പൻ
    5. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
    6. നാഥൻ, നേതാവ്, വിനേതാവ്, നായകൻ, നായൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക