അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
guy
♪ ഗൈ
src:ekkurup
noun (നാമം)
ആൾ, ആള്, കക്ഷി, പുള്ളിക്കാരൻ, മനുഷ്യൻ
verb (ക്രിയ)
അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക, അനുകരിച്ചു പരിഹസിക്കുക
wise guy
♪ വൈസ് ഗൈ
src:ekkurup
noun (നാമം)
സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
tough guy
♪ ടഫ് ഗൈ
src:ekkurup
noun (നാമം)
ഭീഷണിക്കാരൻ, ഭീഷണിപ്പെടുത്തുന്നവൻ, മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ, പരന്തപൻ, ദുർബ്ബലരെ പീഡിപ്പിക്കാൻ സന്തോഷമുള്ളവൻ
അതിപൗരുഷത്വം കാണിക്കുന്നയാൾ, ആണായി പിറന്നതിൽ ഊറ്റം കൊള്ളുന്നവൻ, ചോരത്തിളപ്പുള്ള പുരുഷൻ, പൗരുഷമുള്ളവൻ, ആണാപ്പിറന്നവൻ
ശക്തിമാൻ, കരുത്തൻ, അതിശക്തൻ, ഇഷൻ, ഉരത്തൻ
ശക്തൻ, കരുത്തൻ, ദൃഢഗാത്രൻ, ദൃഢ പേശികളുള്ള ആൾ, ഉങ്കൻ
little guy
♪ ലിറ്റിൽ ഗൈ
src:ekkurup
noun (നാമം)
തോറ്റുകൊണ്ടിരിക്കുന്നയാൾ, പരാജിതൻ, അപമാനിക്കപ്പെട്ടവൻ, നികൃതൻ, വിജയസാദ്ധ്യതയില്ലാത്തയാൾ
fall guy
♪ ഫാൾ ഗൈ
src:ekkurup
noun (നാമം)
ബലിയാട്, ബലിമൃഗം, കുരുതിയാട്, മേധം, യാഗമൃഗം
എളുപ്പം വഞ്ചിക്കപ്പെടുന്നവൻ, വഞ്ചിക്കപ്പെട്ടവൻ, ഇര, ചതിക്കപ്പെട്ടവൻ, കുന്തിരിമാടൻ
പരിഹാസപാത്രം, വിഡ്ഢി, കോമാളി, പടുഭോഷൻ, മണ്ടൻ
തോറ്റുകൊണ്ടിരിക്കുന്നയാൾ, പരാജിതൻ, അപമാനിക്കപ്പെട്ടവൻ, നികൃതൻ, വിജയസാദ്ധ്യതയില്ലാത്തയാൾ
ഇര, അതിജീവിത, വഞ്ചിക്കപ്പെട്ടവൻ, ഇരയാക്കപ്പെട്ടവൻ, ചതിക്കപ്പെട്ടവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക