1. guzzle

    ♪ ഗസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യാർത്തിയോടെ ഭുജിക്കുക, കബളമായി വിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ വിഴുങ്ങുക, വാരിവലിച്ചുതിന്നുക, അത്യാർത്തിയോടെ തിന്നുക
    3. വായ് നിറയെ വിഴുങ്ങുക, വിഴുകുക, ധൃതിയിൽ വിഴുങ്ങുക, ഒറ്റവീർപ്പിന് അകത്താക്കുക, ഒറ്റവലിക്കു കുടിച്ചുതീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക