1. gymnastical

    ♪ ജിംനാസ്റ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യായാമവിഷയകമായ
  2. gymnastically

    ♪ ജിംനാസ്റ്റിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യായാമവിഷയകമായി
  3. gymnastic practices

    ♪ ജിംനാസ്റ്റിക് പ്രാക്റ്റിസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യായാമശീലം
  4. gymnast

    ♪ ജിംനാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യാസി, പയറ്റുകാരൻ, അത്ഭുതകരമായ കായികപ്രകടനങ്ങൾ നടത്തുന്നവൻ, സാഹസികാഭ്യാസി, ഡോബൻ
  5. gymnastics

    ♪ ജിംനാസ്റ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞാണിന്മേൽക്കളി, ഞാണിന്മേൽദണ്ഡിപ്പ്, ഞാണിൽക്കളി, കായികാഭ്യാസം, കായികവിദ്യ
    3. വ്യായാമം, വ്യായാമം ചെയ്യൽ, അഭ്യാസം, ദേഹാഭ്യാസം, നിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക