1. ha

    ♪ ഹാ
    src:crowdShare screenshot
    1. ദുഃഖം എന്നിവയുടെ സൂചകപദം
    2. അതിശയം, ആനന്ദം, ദുഃഖം എന്നിവയുടെ സൂചകപദം
    3. അതിശയം
    4. ആനന്ദം
  2. hoo-ha

    ♪ ഹൂ-ഹാ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോലാഹലം, ബഹളം, ഉലപ്പൽ, വപ്രാളം, തിരക്ക്
    3. ഇളക്കം, പരിപ്ലുതം, അനക്കം, അലുങ്ങൽ, സംഭ്രമം
    4. പരസ്യപ്പൂരം, ശബ്ദായമാനമായ പ്രചരണം, അനാവശ്യമായ ഒച്ചപ്പാട്, പ്രചാരണബഹളം, പ്രചണ്ഡപ്രചാരണം
    5. ബഹളം, വിക്ഷോഭം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, വപ്രാളം
    6. വ്യർത്ഥഭാഷണം, നീണ്ടുനിൽക്കുന്നതും വിരസവുമായ ചർച്ച, വാഗ്വാദം, ആരവാരം, കോലഹലം
    1. phrase (പ്രയോഗം)
    2. തിരക്കിട്ട ജോലി, അലുവൽ, തിക്കുംതിരക്കും, കൂട്ടപ്പിരളി, ഘോഷം
  3. boo-ha

    ♪ ബൂ-ഹാ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്
    3. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക