1. habitability

    ♪ ഹാബിറ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വാസയോഗ്യം
  2. force of habit

    ♪ ഫോഴ്സ് ഒഫ് ഹാബിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശീലമായതുമൂലം ഒരു കാര്യം വീണ്ടും ചെയ്യാൻ നിർബ്ബന്ധിതമാവുക
  3. habit

    ♪ ഹാബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശീലം, സ്വഭാവം, പ്രകൃതം, പതിവ്, സമ്പ്രദായം
    3. സ്വഭാവം, സ്വഭാവരീതി, ശീലം, രീതി, ചേഷ്ട
    4. ശീലം, പ്രകൃതം, സ്വഭാവം, സഹജഗുണം, സ്വാഭാവികമായ വാസന
    5. ശീലം, ദുശീലം, ദുശ്ശീലത്തിനടിമയാകൽ, വിധേയത്വം, ആശ്രിതാവസ്ഥ
    6. വസ്ത്രം, വേഷം, നീണ്ടകുപ്പായം, പരിധാനം, വസ്ത്രങ്ങൾ
  4. in the habit of

    ♪ ഇൻ ദ ഹാബിറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വഭാവമുള്ള, ശീലമായ, പഴക്കമായ, ശീലമായിരിക്കുന്ന, ശീലിച്ച
  5. habitable

    ♪ ഹാബിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസയോഗ്യ, വാസോചിത, പാർക്കത്തക്കതായ, നിവാസയോഗ്യമായ, ഉഷിതവ്യ
  6. habitation

    ♪ ഹാബിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിപാർപ്പ്, ജനവാസം, നിവേശനം, വാസം, താമസം
    3. വീട്, വസതി, വസ്നം, പാർപ്പിടം, പരിവാസം
  7. kick the habit

    ♪ കിക്ക് ദ ഹാബിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദു:ശീലം അവസാനിപ്പിക്കുക
  8. habitableness

    ♪ ഹാബിറ്റബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസയോഗ്യത
  9. riding-habit

    ♪ റൈഡിംഗ്-ഹാബിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരസ്സവാരി ചെയ്യുന്ന സ്ത്രീകളുടെ ഉടയാട
  10. in the habit

    ♪ ഇൻ ദ ഹാബിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവണത കാണിക്കുന്ന, പ്രവണതയോടുകൂടിയ, ശീലമുള്ള, താല്പര്യം കാണിക്കുന്ന, സ്വഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക