1. riding-habit

    ♪ റൈഡിംഗ്-ഹാബിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരസ്സവാരി ചെയ്യുന്ന സ്ത്രീകളുടെ ഉടയാട
  2. habitableness

    ♪ ഹാബിറ്റബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസയോഗ്യത
  3. habit

    ♪ ഹാബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശീലം, സ്വഭാവം, പ്രകൃതം, പതിവ്, സമ്പ്രദായം
    3. സ്വഭാവം, സ്വഭാവരീതി, ശീലം, രീതി, ചേഷ്ട
    4. ശീലം, പ്രകൃതം, സ്വഭാവം, സഹജഗുണം, സ്വാഭാവികമായ വാസന
    5. ശീലം, ദുശീലം, ദുശ്ശീലത്തിനടിമയാകൽ, വിധേയത്വം, ആശ്രിതാവസ്ഥ
    6. വസ്ത്രം, വേഷം, നീണ്ടകുപ്പായം, പരിധാനം, വസ്ത്രങ്ങൾ
  4. in the habit of

    ♪ ഇൻ ദ ഹാബിറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വഭാവമുള്ള, ശീലമായ, പഴക്കമായ, ശീലമായിരിക്കുന്ന, ശീലിച്ച
  5. habitable

    ♪ ഹാബിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസയോഗ്യ, വാസോചിത, പാർക്കത്തക്കതായ, നിവാസയോഗ്യമായ, ഉഷിതവ്യ
  6. habitation

    ♪ ഹാബിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിപാർപ്പ്, ജനവാസം, നിവേശനം, വാസം, താമസം
    3. വീട്, വസതി, വസ്നം, പാർപ്പിടം, പരിവാസം
  7. force of habit

    ♪ ഫോഴ്സ് ഒഫ് ഹാബിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശീലമായതുമൂലം ഒരു കാര്യം വീണ്ടും ചെയ്യാൻ നിർബ്ബന്ധിതമാവുക
  8. kick the habit

    ♪ കിക്ക് ദ ഹാബിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദു:ശീലം അവസാനിപ്പിക്കുക
  9. habitability

    ♪ ഹാബിറ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വാസയോഗ്യം
  10. habits

    ♪ ഹാബിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആചാരങ്ങൾ, സമ്പ്രദായങ്ങൾ, നടപടികൾ, ജാതിധർമ്മം, ചര്യ
    3. ദിനചര്യ, ദിനചര്യം, ദിനസരി, ചര്യ, ചര്യാ
    4. ജീവനം, ജീവിതശെെലി, ജീവിതരീതി, ജീവിതം, ജീവിതഗതി
    5. പെരുമാറ്റം, പരിമാറ്റം, ആചരണം, നടപ്പ്, അനുഷ്ഠാനം
    6. പാർപ്പ്, വർത്തനം, ജീവിതശെെലി, ജീവിതരീതി, ജീവിതത്തോത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക