1. habitue

    ♪ ഹാബിച്യു
    src:crowdShare screenshot
    1. noun (നാമം)
    2. പതിവുകാരൻ
    3. നിത്യാസക്തൻ
  2. habitual

    ♪ ഹാബിച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലമായുള്ള, സാധാരണമായ, വിഭു, നിത്യമായ, സതത
    3. ചിരകാലികമായ, ചിരസ്ഥായിയായ, രൂഢമൂലമായ, അടിയുറച്ച, പഴക്കംചെന്ന
    4. സ്വഭാവജന്യമായ, ശീലമായ, പതിവായ, പതിവുള്ള, നടപ്പനുസരിച്ചുള്ള
  3. habituate

    ♪ ഹാബിച്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയിക്ക, പരിചിതമാക്കുക, ശീലമാക്കുക, ശീലിക്കുക, പതിവാക്കുക
  4. habitu

    ♪ ഹാബിതു
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ
  5. habitual offender

    ♪ ഹാബിച്വൽ ഒഫൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പതിവുകുറ്റവാളി
  6. habituation

    ♪ ഹാബിച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തപ്പെടൽ, ഇടം കൊടുക്കൽ, ക്രമീകരണം, ക്രമീകരിക്കൽ, നിയന്ത്രിക്കൽ
    3. നാടു പഴകൽ, കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, വെള്ളം പിടിക്കൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ
    4. ക്രമീകരണം, പൊരുത്തപ്പെടൽ, പരിതസ്ഥിതികളോടു പൂർണ്ണമയും ഇണങ്ങിച്ചേരൽ, കാലാനുഗുണമാക്കൽ, സമരസപ്പെടുത്തൽ
    5. പഴകൽ, നാടുപഴകൽ, ദിക്കു പിടിക്കൽ, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരൽ, പൊരുത്തപ്പെടൽ
  7. habituate oneself

    ♪ ഹാബിച്വേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
    3. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  8. habituate to

    ♪ ഹാബിച്വേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക
  9. habituated

    ♪ ഹാബിച്വേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തഴക്കമുള്ള, പഴക്കമുള്ള, നിപുണ, പരിപക്വതയുള്ള, പക്വി
    3. ഉറച്ച, കട്ടിയായിപ്പോയ, തഴമ്പുകെട്ടിപ്പോയ, കട്ടിപിടിച്ചിരിക്കുന്ന, തഴക്കംവന്ന
  10. become habituated

    ♪ ബികം ഹാബിറ്റ്യുവേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക