- noun (നാമം)
പംക്തികാരൻ, പംക്തിയെഴുത്തുകാരൻ, പംക്തി പതിവായി എഴുതുന്നയാൾ, വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാൾ, പത്രപംക്തിയെഴുത്തുകാരൻ
ഭാവനാശൂന്യനായ പത്രപ്രവർത്തകൻ, മാദ്ധ്യമപ്രവർത്തകൻ, ജർണ്ണലിസ്റ്റ്, പത്രലേഖകൻ, ലേഖകൻ
ജർണലിസ്റ്റ്, പത്രപ്രവർത്തകൻ, മാദ്ധ്യമപ്രവർത്തകൻ, ലേഖകൻ, എഴുത്തുകാരൻ