1. hackneyed

    ♪ ഹാക്ക്നീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗം കൊണ്ടു പഴഞ്ചനായ, ബഹുപ്രയുക്ത, അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന, പറഞ്ഞുപഴകിയ, ഉപയോഗിച്ചു പഴകിയ
  2. hackney

    ♪ ഹാക്ക്നി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശകടം, ശകടി, വണ്ടി, വെയിവേ വാഗൺ, സാറട്ട്
    3. കുതിരവണ്ടി, രഥം, നരയാനം, നരരഥം, അശ്വരഥം
  3. hackneyed phrase

    ♪ ഹാക്ക്നീഡ് ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
    3. അതിസാമാന്യസത്യം, മുഷിപ്പൻ ഭാഷണം, വിരസോക്തി, ബഹുപ്രയുക്തശെെലി, കഴമ്പില്ലാത്ത പ്രസ്താവം
  4. hackney carriage

    ♪ ഹാക്ക്നി കാരിജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വണ്ടി, വാഹനം, വാടകക്കാറ്, ടാക്സി, ടാക്സി കാർ
  5. hackneyed idea

    ♪ ഹാക്ക്നീഡ് ഐഡിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക