1. within hail

    ♪ വിദിൻ ഹെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയജയഘോഷം മുഴക്കുക
    3. വന്ദിക്കുക
    4. ദൂരെനിന്ൻ അഭിവാദ്യം ചെയ്യുക
    5. ഉറക്കെ വിളിച്ചു പറയുക
  2. hail

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിച്ചുകൂവുക, കൂക്കിവിളിക്കുക, വിളിച്ചു ശദ്ധ്ര ആകർഷിക്കുക, അകലെനിന്ന് ഉറക്കെ വിളിക്കുക, ശ്രദ്ധ ആകർഷിക്കുന്നതിനായി ഉറക്കെ വിളിച്ചുപറയുക
    3. വിളിച്ചുനറുത്തുക, കെെകാണിച്ചു നിർത്തുക, കൊടികാണിച്ചു നിർത്തുക, കെെവീശിക്കാട്ടുക, ആംഗ്യം കാണിച്ചുനിറുത്തുക
    4. വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക
    5. ഒരു ദേശത്തുനിന്നു വരുക, ഒരു ദേശക്കാരനായിരിക്കുക, ഒരു പ്രത്യേക നാട്ടുകാരനായിരിക്കുക, ഒരുസ്ഥലത്തു ജനിച്ചവനായിരിക്കുക, ഒരു ദേശത്തു വേരുണ്ടായിരിക്കുക
  3. hail

    ♪ ഹെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വർഷം, മാരി, വായുഫലം, വാരിശർക്കര, വാർഷില
    1. verb (ക്രിയ)
    2. ചൊരിയുക, പൊഴിയുക, പൊഴിക്കുക, തുരുതുരാ ചൊരിയുക, പ്രഹരിക്കുക
  4. hail-fellow-well-met

    ♪ ഹെയിൽ-ഫെല്ലോ-വെൽ-മെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരിചയം കാണിക്കുന്ന, വളരെ അടുപ്പം കാണിക്കുന്ന, വലിയ ലോഹ്യം കാണിക്കുന്ന, സോല്ലാസമായ, സഹവാസശീലമുള്ള
  5. hail-stone shower

    ♪ ഹെയിൽ-സ്റ്റോൺ ഷവർ
    src:crowdShare screenshot
    1. noun (നാമം)
    2. ആലിപ്പഴം പൊഴിച്ചിൽ
  6. it is hailing

    ♪ ഇറ്റ് ഇസ് ഹെയ്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആലിപ്പഴം വീണുകൊണ്ടിരിക്കുക
    3. ആലിപ്പഴം പൊഴിയുക
  7. hail from

    ♪ ഹെയിൽ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരുസ്ഥലത്തുനിന്നു വരുക, കുടുംബത്തിൽനിന്നു വരുക, ഇന്ന കുടുംബത്തിൽനിന്നു വരുക, പ്രദേശത്തുകാരനാകുക, ഇന്ന പ്രദേശത്തുകാരനാകുക
  8. something down hail

    ♪ സംതിംഗ് ഡൗൺ ഹെയിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആംഗ്യം കാട്ടിനിർത്തുക, അടയാളം കാട്ടിനിർത്തുക, നിർത്താനുള്ള അടയാളം കാട്ടുക, ദൂരെനിന്ന് അഭിവാദ്യംചെയ്യുക, നിർത്തുമാറാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക