- 
                    Hair♪ ഹെർ- നാമം
- 
                                മൃദുരോമം
- 
                                കൂന്തൽ
- 
                                മുടി
- 
                                തലമുടി
- 
                                രോമം
- 
                                കേശം
- 
                                മുടിപോലുള്ള വസ്തു
- 
                                കുന്തളം
- 
                                സസ്യങ്ങളിൽ രോമം പോലെ കാണുന്ന നാർ
- 
                                കൃത്രിമനാർ
- 
                                സസ്യങ്ങളിൽ രോമം പോലെ കാണുന്ന നാര്
- 
                                കൃത്രിമനാര്
 
- 
                    Haired♪ ഹെർഡ്- വിശേഷണം
- 
                                മുടിയുള്ള
- 
                                മുടിയോടു കൂടിയ
 
- 
                    Root-hair- -
- 
                                തലനാരിഴവേർ
 - നാമം
- 
                                ജടാമൂലം
- 
                                മൂലരോമം
 
- 
                    Neck-hair- നാമം
- 
                                സിംഹത്തിന്റെ കഴുത്തിലെ മുടി
 
- 
                    Hair-lock- -
- 
                                മുടിച്ചുരുൾ
 - നാമം
- 
                                കുടുമ
 
- 
                    Hair-tuff- നാമം
- 
                                കുറ്റിമുടി
 
- 
                    Spun hair♪ സ്പൻ ഹെർ- -
- 
                                കെട്ടിപ്പിരിച്ചുവെച്ച ജട
 - നാമം
- 
                                കോടീരം
 
- 
                    Hair-dress- നാമം
- 
                                കേശാലങ്കാരം
 
- 
                    Hair-piece- നാമം
- 
                                മുടിയില്ലായ്മ അറിയാതിരിക്കാനായി കഷണ്ടിക്കാർ ധരിക്കുന്ന വിഗ്ഗ് (പൊയ്മുടി)
 
- 
                    Curly hair♪ കർലി ഹെർ- നാമം
- 
                                ചുരുണ്ട മുടി