- noun (നാമം)
- noun (നാമം)
സൂക്ഷ്മവും കൗശലപൂർണ്ണവുമായ വാദം
- adjective (വിശേഷണം)
കഷ്ടിച്ചുള്ള, തലമുടിനാരിഴ വ്യത്യാസത്തിലുള്ള, നേരിയവ്യത്യാസത്തിലുള്ള
കഷ്ടിച്ചുള്ള, നേരിയ, തലമുടിനാരിന്റെ വ്യത്യാസത്തിലുള്ള, പ്രയാസപ്പെട്ടുള്ള, ചെറിയ വിടവിന്റെ വ്യത്യാസത്തിലുള്ള
- adverb (ക്രിയാവിശേഷണം)
കഷ്ടിച്ച്, കഷ്ടിപിഷ്ടി, ഏതാണ്ട്, ഒരുവിധം, മിക്കവാറും
കഷ്ടിച്ച്, ഒരുവിധം, ഏതാണ്ട്, ഞെരുങ്ങി, ആയാസപ്പെട്ട്
കഷ്ടിച്ച്, തലമുടിനാരിഴയുടെ വ്യത്യാസത്തിൽ, ഒരുവിധം, ഏതാണ്ട്, പറ്റപ്പറ്റ
- phrase (പ്രയോഗം)
കഷ്ടിച്ച്, ഒരുവിധം, ഞെങ്ങിഞെരുങ്ങി, ഏതാണ്ട്, പറ്റപ്പറ്റ
- phrase (പ്രയോഗം)
കഷ്ടിച്ച്, ഒരുവിധം, ഒരുകണക്കിൽ, വല്ലപാടും, ഒരുവിധത്തിൽ