1. hairpin

    ♪ ഹെയർപിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊടുംവളവായ, വളഞ്ഞ, ഹെയർപിൻ പോലെ വളഞ്ഞ, കുത്തനെതിരിഞ്ഞുപോകുന്ന, അപകടവളവായ
    1. noun (നാമം)
    2. വളവ്, വളച്ചൽ, വളച്ചിൽ, വളയക്കം, തിരിവ്
  2. hairpin bend

    ♪ ഹെയർപിൻ ബെൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല, അറ്റം, കോണ്, മുക്ക്, കൊണിച്ചം
    3. വളവ്, വളച്ചൽ, വളച്ചിൽ, വളയക്കം, തിരിവ്
    4. വളവ്, കോണ്, മൂല, പട്ടിയുടെ പിൻകാലിലുള്ളതുപോലത്തെ കൊടുംവളവ്, തിരിവ്
    5. വളവ്, തിരിവ്, പിരിവ്, വണർ, വളവുതിരിവ്
    6. തിരിവ്, വളവ്, ഒടിവ്, വക്രത, കവല
  3. hairpin turn

    ♪ ഹെയർപിൻ ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളവ്, വളച്ചൽ, വളച്ചിൽ, വളയക്കം, തിരിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക