1. hale

    ♪ ഹെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢാരോഗ്യമുള്ള, അക്ഷീണ, ആധിവ്യാധരഹിത, സുഖാവസ്ഥയായ, ഉന്മേഷമുള്ള
  2. hale and hearty

    ♪ ഹെയിൽ ആന്റ് ഹാർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കായബലമുള്ള, നല്ല ആരോഗ്യമുള്ള, ഊക്കുള്ള, വിശങ്കട, ശക്ത
    3. ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
    4. പുഷ്ടിയുള്ള, ബലമുള്ള, കായബലമുള്ള, ഊക്കുള്ള, ബലിഷ്ഠമായ
    5. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    6. കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക