- adjective (വിശേഷണം)
നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
പുഷ്ടിയുള്ള, ബലമുള്ള, കായബലമുള്ള, ഊക്കുള്ള, ബലിഷ്ഠമായ
കായബലമുള്ള, നല്ല ആരോഗ്യമുള്ള, ഊക്കുള്ള, വിശങ്കട, ശക്ത
കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
ഊർജ്ജസ്വലതയുള്ള, ഓജസ്വിയായ, കരുത്തുള്ള, പ്രബല, ചെെതന്യമുള്ള
- idiom (ശൈലി)
നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ