1. half-pie

    ♪ ഹാഫ്-പൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമം, ഇടത്തരം, ഒരുവിധം നല്ല, ശരാശരി, സാമാന്യമായ
    3. സ്വീകാരയോഗ്യമായ, കൊള്ളാവുന്ന, മതിയായ, വേണ്ടിടത്തോളമുള്ള, സ്വീകാര്യമായ
    4. വളരെ മോശമല്ലാത്തതും വളരെ നല്ലതല്ലാത്തതുമായ, തരക്കേടില്ലാത്ത, ഏതാണ്ടു തൃപ്തികരമായ, അത്രനല്ലതും അത്രചീത്തയുമല്ലാത്ത, ഏറ്റവും മെച്ചപ്പെട്ടതോ തീരെ മോശപ്പെട്ടതോ അല്ലാത്ത
    5. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
    6. മിത, മിതമായ, പരിമിത, ശരാശരിയായ, സാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക