-
hall
♪ ഹാൾ- noun (നാമം)
-
town-hall
♪ ടൗൺ-ഹോൾ- noun (നാമം)
- നഗരപൊതുമന്ദിരം
- നഗര പൊതുമന്ദിരം
-
large hall
♪ ലാർജ് ഹാൾ- noun (നാമം)
- വിശാലമായ തളം
-
music-hall
♪ മ്യൂസിക്-ഹാൾ- noun (നാമം)
- സംഗീതശാല
-
dance-hall
♪ ഡാൻസ്-ഹാൾ- noun (നാമം)
- ശാല
- നൃത്തങ്ങൾ നടത്തുന്ന ഹാൾ
-
public hall
♪ പബ്ലിക് ഹാൾ- noun (നാമം)
- പൊതുതളം
-
durbar hall
♪ ദർബാർ ഹാൾ- noun (നാമം)
- രാജസഭാതലം
-
dining hall
♪ ഡൈനിങ് ഹോൾ- noun (നാമം)
- ഭക്ഷണമുറി
-
banquet hall
♪ ബാങ്ക്വറ്റ് ഹാൾ- noun (നാമം)
- പരിപാടികൾ നടത്തുന്ന ഹാൾ
- സ്വീകരണ ഹാൾ
- വിവാഹ ഹാൾ
-
audience hall
♪ ഓഡിയൻസ് ഹാൾ- noun (നാമം)
- സഭാതലം