1. hallmark

    ♪ ഹാൾമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാൾമാർക്ക്, ഗുണമേന്മാമുദ്ര, ഉത്തമമെന്ന സാക്ഷ്യം, മുദ്ര, ഗുണനിലവാരം ഉറപ്പിക്കുന്ന മുദ്ര
    3. മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
  2. have the hall-marks of

    ♪ ഹാവ് ദ ഹാൾ-മാർക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗന്ധമടിക്കുക, മണക്കുക, മണമടിക്കുക, ലാഞ്ഛനകാണിക്കുക, സൂചിപ്പിക്കുക
  3. have all the hallmarks of

    ♪ ഹാവ് ഓൾ ദ ഹാൾമാർക്സ് ഓഫ്,ഹാവ് ഓൾ ദ ഹാൾമാർക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    3. സൂചിപ്പിക്കുക, പ്രകടമാക്കുക, എല്ലാ ലക്ഷണങ്ങളും ഉണ്ടായിരിക്കുക, എല്ലാഅടയാളങ്ങളും ഉണ്ടായിരിക്കുക
  4. have the hallmarks of

    ♪ ഹാവ് ദ ഹാൾമാർക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്യോതിപ്പിക്കുക, ചുവയുണ്ടാകുക, വാസ വരുക, അടയാളുണ്ടായിരിക്കുക, തോന്നിപ്പിക്കുക
  5. have all the hallmarks

    ♪ ഹാവ് ഓൾ ദ ഹാൾമാർക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണക്കുക, മണമടിക്കുക, ഗന്ധമടിക്കുക, തോന്നിക്കുക, ധാരണയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക