1. hallowed

    ♪ ഹാലോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
  2. hallow

    ♪ ഹാലോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദെെവസേവാർത്ഥം സമർപ്പിക്കുക, വിശുദ്ധമായി പ്രഖ്യാപിക്കുക, പാവനമായി പ്രഖ്യാപിക്കുക, വിശുദ്ധിയും ദെെവത്വവും കല്പിക്കുക, കരിക്കുക
    3. പവിത്രീകരിക്കുക, വിശുദ്ധീകരിക്കുക, പവിത്രമാക്കുക, ദിവ്യമായി പ്രഖ്യാപിക്കുക, കാദീശ്
    4. സ്വർഗ്ഗസ്ഥ ആണെന്നു മാർപ്പാപ്പ പ്രഖ്യാപിക്കുക, സ്വർഗ്ഗസ്ഥൻ ആണെന്നു മാർപ്പാപ്പ പ്രഖ്യാപിക്കുക, പുണ്യാളനായി പ്രഖ്യാപിക്കുക, പുണ്യാളത്തിയാക്കുക, വിശുദ്ധയായി പ്രഖ്യാപിക്കുക
    5. ആദരിക്കുക, വന്ദിക്കുക, പൂജിക്കുക, അർച്ചിക്കുക, ഭജിക്കുക
    6. പവിത്രീകരിക്കുക, അഭിഷേചിക്കുക, പുണ്യാഹം തളിക്കുക, തീർത്ഥജലം കൊണ്ടു പരിശുദ്ധമാക്കുക, തീർത്ഥജലം തളിച്ചു ശുദ്ധമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക