1. hallucinate

    ♪ ഹലൂസിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിഭ്രമം അനുഭവപ്പെടുക, വിഭ്രാന്തിയുണ്ടാകുക, ചിത്തവിഭ്രമം ഉണ്ടാകുക, ഇല്ലാത്ത അനുഭവം ഉള്ളതായി തോന്നുക, പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമാകാത്ത ഒരു അനുഭവം ഉണ്ടായതായി തോന്നുക
  2. hallucination

    ♪ ഹലൂസിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമകല്പന, വിഭ്രാന്തി, മനോവിഭ്രാന്തി, ഇല്ലാത്ത വസ്തുവിനെകാണുന്നുവെന്ന തോന്നൽ, മതിഭ്രമം
  3. hallucinating

    ♪ ഹലൂസിനേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
    3. ലഹരിയിൽമയങ്ങിയ, ലഹരിയുള്ള, ലഹരിപിടിച്ച, കുടിച്ചു മത്തായ, മദ്യലഹരിയിലായ
  4. have hallucinations

    ♪ ഹാവ് ഹാലുസിനേഷൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിഭ്രമം അനുഭവപ്പെടുക, വിഭ്രാന്തിയുണ്ടാകുക, ചിത്തവിഭ്രമം ഉണ്ടാകുക, ഇല്ലാത്ത അനുഭവം ഉള്ളതായി തോന്നുക, പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമാകാത്ത ഒരു അനുഭവം ഉണ്ടായതായി തോന്നുക
  5. hallucinations delirium

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമകല്പന, വിഭ്രാന്തി, മനോവിഭ്രാന്തി, ഇല്ലാത്ത വസ്തുവിനെകാണുന്നുവെന്ന തോന്നൽ, മതിഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക