- 
                    Halved♪ ഹാവ്ഡ്- വിശേഷണം
- 
                                രണ്ടാക്കിയ
- 
                                പുകുതിയാക്കിയ
- 
                                രണ്ടു പകുതികളായി വിഭജിച്ച
 
- 
                    By halves♪ ബൈ ഹാവ്സ്- വിശേഷണം
- 
                                പകുതിയായി
 
- 
                    Go halves♪ ഗോ ഹാവ്സ്- ക്രിയ
- 
                                വില തുല്യമായി വീതിക്കുക
 
- 
                    Halve♪ ഹാവ്- ക്രിയ
- 
                                പകുക്കുക
- 
                                രണ്ടാക്കുക
- 
                                പകുതിയാക്കുക
- 
                                രണ്ടായി പകുക്കുക
- 
                                സമമായി പങ്കുവയ്ക്കുക
 
- 
                    Halves♪ ഹാവ്സ്- നാമം
- 
                                പകുതി
- 
                                അർദ്ധഭാഗം