1. ham-fisted

    ♪ ഹാം-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
  2. ham up

    ♪ ഹാം അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
  3. ham it up

    ♪ ഹാം ഇറ്റ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
    1. verb (ക്രിയ)
    2. അമിതാഭിനയം നടത്തുക, കണക്കിലേറെ നടിക്കുക, അതിശയോക്തികലർത്തി വർണ്ണിക്കുക, കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക
  4. ham

    ♪ ഹാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടകീയ, അമിതമായി വികാരം പ്രകടിപ്പിക്കുന്ന, സ്തോഭജനകം, അതിനാടകീയം, അതിഭാവുകത്വപരം
    3. നാടകീയമായ, അമിതാഭിയമായ, അതിശയോക്തി പരമായ, പ്രകടനപരമായ, രംഗയോഗ്യമായ
    4. നാടകസദൃശമായ, അതിശയോക്തിപരമായ, നാടകീയമായ, പ്രകടനാത്മകമായ, വെറും അഭിനയമായ
    1. noun (നാമം)
    2. നടൻ, നടകൻ, പ്രഹാസൻ, നൃതു, ചിത്രകാരൻ
    3. ക്ഷതം, വിവശത, സ്വൈരക്കേട്, മുറിവ്, വിക്ഷതം
  5. ham-fisted butterfingered

    ♪ ഹാം-ഫിസ്റ്റഡ് ബട്ടർഫിംഗേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായ, വർക്കത്തുകെട്ട, മട്ടി, മണ്ട്, അവലക്ഷണമായ
  6. ham-handed

    ♪ ഹാം-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭംഗികേടായ, അവിനീതമായ, അശിഷ്ടമായ, യുക്തമല്ലാത്ത, പരുഷമായ
    3. മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
    4. ചാതുര്യമില്ലാത്ത, ചാതുര്യരഹിതമായ, കെെകാര്യം ചെയ്യാൻ വശമില്ലാത്ത, കെെമിടുക്കില്ലാത്ത, അദക്ഷ
    5. വെെദഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധ, വിദഗ്ദ്ധത ഇല്ലാത്ത, പ്രാഗത്ഭ്യമില്ലാത്ത, വിദഗ്ദ്ധനല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക