1. ham-handed

    ♪ ഹാം-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭംഗികേടായ, അവിനീതമായ, അശിഷ്ടമായ, യുക്തമല്ലാത്ത, പരുഷമായ
    3. മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
    4. ചാതുര്യമില്ലാത്ത, ചാതുര്യരഹിതമായ, കെെകാര്യം ചെയ്യാൻ വശമില്ലാത്ത, കെെമിടുക്കില്ലാത്ത, അദക്ഷ
    5. വെെദഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധ, വിദഗ്ദ്ധത ഇല്ലാത്ത, പ്രാഗത്ഭ്യമില്ലാത്ത, വിദഗ്ദ്ധനല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക