1. hammer head

    ♪ ഹാമർ ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുറ്റികയിലെ ഇരുമ്പുതല
  2. small metal hammer

    ♪ സ്മോൾ മെറ്റൽ ഹാമർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയലോഹച്ചുറ്റിക
  3. come under the hammer

    ♪ കം അണ്ടർ ദ ഹാമർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിൽപ്പനക്കെത്തുക
    3. ലേലം ചെയ്തു വിൽക്കപ്പെടുക
  4. to get hammered

    ♪ ടു ഗെറ്റ് ഹാമേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുറ്റികകൊണ്ട് അടിപ്പിക്കുക
  5. claw-hammer

    ♪ ക്ലോ-ഹാമർ
    src:crowdShare screenshot
    1. noun (നാമം)
    2. ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
  6. hammer

    ♪ ഹാമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റിക, കൂടം, ചമ്മട്ടി, ചമ്മട്ടിക്കൂടം, ചുറ്റിയൽ
    1. verb (ക്രിയ)
    2. മുട്ടുക, വീക്കുക, കൂടംകൊണ്ട് അടിക്കുക, കൊട്ടുവടി കൊണ്ട് അടിക്കുക, ചുറ്റികകൊണ്ടടിക്കുക
    3. അടിക്കുക, കനത്ത പ്രഹരമേല്പിക്കുക, കൊട്ടുക, അടിമേലടിക്കുക, ശക്തിയായി ആവർത്തിച്ച് അടിച്ചുകൊണ്ടിരിക്കുക
    4. അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, നിരന്തരമായി പ്രയത്നിക്കുക, പാടുപെടുക, അദ്ധ്വാനം ചെയ്യുക
    5. നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, മനസ്സിൽ പതിപ്പിക്കുക, പറഞ്ഞുഫലിപ്പിക്കുക, തലയിലടിച്ചുകയറ്റുക, ബലം പ്രയോഗിച്ചു പഠിപ്പിക്കുക
    6. ശക്തിയായി വിമർശിക്കുക, ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക
  7. hammer something out

    ♪ ഹാമർ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂലങ്കഷം ചർച്ച ചെയ്തു തീരുമാനത്തിലെത്തുക, കടുത്ത ചർച്ചയ്ക്കുശേഷം സമവായത്തിലെത്തുക, ആലോചിച്ചു കണ്ടുപിടിക്കുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, പ്രശ്നപരിഹാരം കാണുക
  8. steam-hammer

    ♪ സ്റ്റീം-ഹാമർ
    src:crowdShare screenshot
    1. noun (നാമം)
    2. ആവിയന്ത്രകം
    3. ആവിയന്ത്രചുറ്റിക
  9. hammer and sickle

    ♪ ഹാമർ ആന്റ് സിക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം
  10. hammer out

    ♪ ഹാമർ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
    3. ആസൂത്രണം ചെയ്യുക, രൂപം കൊടുക്കുക, തീരുമാനത്തിലെത്തുക, ധാരണയിലെത്തുക, കൂടിയാലോചന നടത്തുക
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
    3. ചുറ്റികകൊണ്ടടിച്ചു രൂപം നൽകുക, കാച്ചിയടിക്കുക, ലോഹം പഴുപ്പിച്ച് അടിച്ചു രൂപപ്പെടുത്തുക, അടിച്ചു പരത്തുക, ആകൃതിപ്പെടുത്തുക
    4. തീരുമാനത്തിലെത്തുക, ഒത്തുതീർപ്പാക്കുക, ഒതുക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നം പരിഹരിക്കുക
    5. എത്തിച്ചേരുക, കെെവരുത്തുക, പ്രശ്നപരിഹാരം കാണുക, പരിപാടി തയ്യാറാക്കുക, സംഘടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക