1. hand

    ♪ ഹാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെ, കയ്, കയ്യ്, കെെയ്, കെെപ്പത്തി
    3. കെെ, ചൂണ്ടുകോൽ, ദിശാസൂചി, ദിശാസൂചനകം, ഘടികാരസൂചി
    4. കെെ, കെെപ്പിടി, സ്വാധീനം, ശക്തി, നിയന്ത്രണം
    5. സഹായം, കെെസഹായം, സഹായഹസ്തം, ഹസ്തം, താങ്ങ്
    6. കെെയടി, കെെകൊട്ട്, ഹസ്തതാഡനം, കരഘോഷം, സ്തനിതം
    1. verb (ക്രിയ)
    2. കൊടുക്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, ഏല്പിക്കുക, നല്കുക
    3. സഹായിക്കുക, തുണയ്ക്കുക, സഹഗമിക്കുക, ഒന്നിച്ചുപോകുക, കെെപിടിച്ചു നടത്തുക
  2. handful

    ♪ ഹാൻഡ്ഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, ഒരുപിടി, കെെപ്പിടി, മുഷ്ടി, കെെയിൽ കൊള്ളുന്ന അളവ്
    3. പിടിയിൽ ഒതുങ്ങാത്തയാൾ, ശല്യകാരി, ശല്യമുണ്ടാക്കുന്ന ആൾ, ഉപദ്രവം, ശല്യം
  3. in hand

    ♪ ഇൻ ഹാൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കയ്യിലുള്ള
    3. ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത
    4. പരിഗണനയിലുള്ള
  4. to hand

    ♪ ടു ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള
  5. at hand

    ♪ ആറ്റ് ഹാൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    3. ആസന്ന, അടുത്തുവരുന്ന, വളരെ അടുത്ത, ഉടൻ സംഭവിച്ചേക്കാവുന്ന, അദ്യശീന
  6. by hand

    ♪ ബൈ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആൾ വശം
  7. hand-man

    ♪ ഹാൻഡ്-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സിൽബന്തി
    3. കയ്യാൾ
  8. nap hand

    ♪ നാപ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയം ഉറപ്പല്ലാത്തകാര്യത്തിൻ ശ്രമിക്കുക
  9. hand-axe

    ♪ ഹാൻഡ്-ആക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമഴു
  10. hands up

    ♪ ഹാൻഡ്സ് അപ്
    src:crowdShare screenshot
    1. noun (നാമം)
    2. കീഴടങ്ങാനുള്ള ആജ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക